ഐ ഫോണില്‍ ഷൂട്ട്‌ ചെയ്ത വിവാഹം

2007 മുതല്‍ ഇസ്രേലീ ഫോട്ടോഗ്രാഫര്‍ ആയ സെഫി ബര്‍ഗര്സണ്‍ ഇന്ത്യന്‍ വിവാഹങ്ങള്‍ ഷൂട്ട്‌ ചെയ്യുകയാണ്. ലഡാക്ക് മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച്...

ഐ ഫോണില്‍ ഷൂട്ട്‌ ചെയ്ത വിവാഹം

2007 മുതല്‍ ഇസ്രേലീ ഫോട്ടോഗ്രാഫര്‍ ആയ സെഫി ബര്‍ഗര്സണ്‍ ഇന്ത്യന്‍ വിവാഹങ്ങള്‍ ഷൂട്ട്‌ ചെയ്യുകയാണ്. ലഡാക്ക് മുതല്‍ കന്യാകുമാരി വരെ സഞ്ചരിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ആചാരങ്ങളിലും ഉള്ള  വ്യത്യസ്തമായ വിവാഹങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹവും കൂട്ടുകാരും ചേര്‍ന്ന് ഒരു വിവാഹം പൂര്‍ണ്ണമായും അപ്പിള്‍ ഐ ഫോണ്‍ 6S Plus ല്‍ ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിച്ചു.

വീട്ടുകാര്‍ക്ക് ആദ്യം ഈ പുതിയ ആശയം അല്‍പ്പം ദഹിച്ചില്ല എങ്കിലും കല്യാണ പെണ്ണിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ സമ്മതിക്കുക ആയിരുന്നു. പക്ഷെ ആല്‍ബം കയ്യില്‍ കിട്ടിയപ്പോള്‍ വീട്ടുകാര്‍ ശെരിക്കും അമ്പരന്നു......

[gallery link="file" columns="4" size="medium" ids="6324,6325,6326,6327,6328,6329,6330,6331,6332,6333,6334,6335,6336,6337,6338,6339,6340,6341"]