ബാര്‍ കോഴ: കെ. ബാബുവിനെതിരായ ഹര്‍ജി ഇന്നു പരിഗണിക്കും

തിരുവനന്തപുരം: കൃത്യമായ തെളിവുകള്‍ ലഭ്യമായിരുന്നിട്ടും ബാബുവിനെതിരായ പ്രാഥമികാന്വേഷണം വിജിലന്‍സ് അട്ടിമറിച്ചുവെന്നു ചൂണ്ടി കാട്ടി സാറാ ജോസഫ് നല്‍കിയ...

ബാര്‍ കോഴ: കെ. ബാബുവിനെതിരായ ഹര്‍ജി ഇന്നു പരിഗണിക്കും

K-Babu_0


തിരുവനന്തപുരം: കൃത്യമായ തെളിവുകള്‍ ലഭ്യമായിരുന്നിട്ടും ബാബുവിനെതിരായ പ്രാഥമികാന്വേഷണം വിജിലന്‍സ് അട്ടിമറിച്ചുവെന്നു ചൂണ്ടി കാട്ടി സാറാ ജോസഫ് നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്നു പരിഗണിക്കും.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ ബാബുവിനെതിരെ തെളിവ് ലഭിച്ചില്ലെന്നാണു ഈ വിഷയത്തില്‍ വിജിലന്‍സിന്റെ നിലപാട്.

Read More >>