ബിഡിജെഎസിന്റേത് അവസരവാദ രാഷ്ട്രീയം: നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

തിരുവനന്തപുരം: തന്റെ പാര്‍ട്ടിയായ ബിഡിജെഎസിന്റേത് (ഭാരതീയ ധര്‍മ ജനസേവാ പാര്‍ട്ടി) അവസരവാദ രാഷ്ട്രീയമാണെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍...

ബിഡിജെഎസിന്റേത് അവസരവാദ രാഷ്ട്രീയം: നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി

vellappally-nadesan

തിരുവനന്തപുരം: തന്റെ പാര്‍ട്ടിയായ ബിഡിജെഎസിന്റേത് (ഭാരതീയ ധര്‍മ ജനസേവാ പാര്‍ട്ടി) അവസരവാദ രാഷ്ട്രീയമാണെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആദര്‍ശ രാഷ്ട്രീയം ഇനി വിലപോവില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ഈ കാലഘട്ടത്തില്‍ അടവ് നയമേ നടപ്പാകൂ. ഒരു പാര്‍ട്ടിയോടും അയിത്തമില്ല. ഇതിന്റെ ഭാഗമായാണ് ഇടത് വലത് മുന്നണികളുമായി ചര്‍ച്ച നടത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളി നടേശനുമായി കൂട്ടുകൂടേണ്ട സാഹചര്യം നിലവിലില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Read More >>