ബേസില്‍ ജോസഫിന്‍റെ അടുത്ത ചിത്രത്തില്‍ ടോവിനോ നായകനാകുന്നു

‘കുഞ്ഞിരാമായണ’ത്തിനു ശേഷം ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോ നായകനാകുന്നു.‘തിര’യ്ക്ക് ശേഷം രാകേഷ് മാന്തൊടി തിരക്കഥ നിര്‍വഹിക്കുന്ന...

ബേസില്‍ ജോസഫിന്‍റെ അടുത്ത ചിത്രത്തില്‍ ടോവിനോ നായകനാകുന്നു

tovino thomas‘കുഞ്ഞിരാമായണ’ത്തിനു ശേഷം ബേസില്‍ ജോസഫ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോവിനോ നായകനാകുന്നു.

‘തിര’യ്ക്ക് ശേഷം രാകേഷ് മാന്തൊടി തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും മുഖ്യ വേഷത്തിലെത്തുന്നു.

‘എന്ന് നിന്‍റെ മൊയ്തീനി’ലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയെങ്കിലും ടോവിനോയുടെ രണ്ടാമത്തെ ചിത്രമായ ‘സ്റ്റൈല്‍’ വേണ്ടത്ര വിജയം കണ്ടില്ല. ഈ സാഹചര്യത്തില്‍ ബേസില്‍ ചിത്രം ടോവിനോയ്ക്ക് വിലപ്പെട്ടതാകും.