തെറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഇളയ ദളപതി വിജയ്‌ നായകനായി എത്തുന്ന തെറിയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. വിജയ് വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ എമി ജാക്‌സണും...

തെറിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

05-1454646021-theri-teaser-01

ഇളയ ദളപതി വിജയ്‌ നായകനായി എത്തുന്ന തെറിയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. വിജയ് വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ എമി ജാക്‌സണും സമാന്തയുമാണ് നായികമാര്‍.

രാജാറാണി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് കാലുറപ്പിച്ച അറ്റ്‌ലിയാണ്  തെറി സംവിധാനം ചെയ്യുന്നത്. വിജയ് യുടെ മകള്‍ ദിവ്യയും, നടി മീനയുടെ മകള്‍ നൈനികയും തെറിയിലൂടെ അരങ്ങേറ്റം കുറിയ്ക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.