സരിതയുടെ ക്രോസ് വിസ്താരം പരിധി വിടുന്നുവെന്ന് സോളാര്‍ കമ്മിഷന്‍

കൊച്ചി : സോളാര്‍ കമ്മിഷനില്‍ നടക്കുന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അധിക്ഷേപിക്കുന്നു എന്ന് പരാതി. സരിതയുടെ...

സരിതയുടെ ക്രോസ് വിസ്താരം പരിധി വിടുന്നുവെന്ന് സോളാര്‍ കമ്മിഷന്‍

saritha-new

കൊച്ചി : സോളാര്‍ കമ്മിഷനില്‍ നടക്കുന്ന സോളാര്‍ കേസ് പ്രതി സരിത എസ് നായരെ മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ അധിക്ഷേപിക്കുന്നു എന്ന് പരാതി. സരിതയുടെ അഭിഭാഷകനാണ് ഇത്തരത്തില്‍ ഒരു പരാധി കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ക്രോസ് വിസ്താരം പരിധി വിടുന്നുണ്ടെന്നു സമ്മതിച്ച കമ്മിഷന്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അഭിഭാഷകനുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.