ഏകാന്തതയെ ആഘോഷിക്കുന്ന സ്ത്രീകള്‍ : ഇഡാലിയയുടെ ക്യാന്‍വാസ് ചിത്രങ്ങള്‍

തനിയെ ജീവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ കാൻവാസിൽ വിരിയിക്കുകയാണ് മെക്സിക്കൻ കലാകാരിയായ ഇഡാലിയ കാൻഡേലാസ്.'ഉത്തരാധുനിക ഏകാന്തത' ( Postmodern...

ഏകാന്തതയെ ആഘോഷിക്കുന്ന സ്ത്രീകള്‍ :  ഇഡാലിയയുടെ ക്യാന്‍വാസ് ചിത്രങ്ങള്‍

0ab0e790-b173-0133-39d0-06e18a8a4ae5

തനിയെ ജീവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ കാൻവാസിൽ വിരിയിക്കുകയാണ് മെക്സിക്കൻ കലാകാരിയായ ഇഡാലിയ കാൻഡേലാസ്.

'ഉത്തരാധുനിക ഏകാന്തത' ( Postmodern Loneliness) എന്ന ചിത്ര ശ്രേണി, ഏകാന്തതയുടെ ആഘോഷങ്ങളാണ് എന്നാണ് ഇഡാലിയയുടെ ഭാഷ്യം.

മെക്സിക്കൻ ജീവിതത്തിൽ താൻ അനുഭവിച്ച ഏകാന്തതയുടെ സ്വാതന്ത്ര്യമാണ് ഈ ചിത്രങ്ങൾക്ക് പ്രചോദനം.

images (4)

"ഏകാന്തതയിൽ സ്വയം കണ്ടെത്തുന്ന സ്ത്രീകളാണ് എന്റെ ചിത്രങ്ങളിൽ.അവർ അധൈര്യപ്പെടുന്നവരോ ,കരയുന്നവരോ അല്ല.

കണ്ണാടിയിൽ തങ്ങളെ തന്നെ നോക്കി പുഞ്ചിരിക്കുന്നവരാണ്.
സ്വന്തം മഹത്വത്തെ തിരിച്ചറിയുന്നവരും..." ഇഡാലിയ പറയുന്നു.


തന്നിലേക്ക് തന്നെ എപ്പോഴെങ്കിലും നോക്കുവാൻ നേരം കണ്ടെത്തുന്ന ഏതൊരു സ്ത്രീയെയും , നിറങ്ങളുടെ ബഹളങ്ങളില്ലാത്ത ഈ ചിത്രങ്ങളിൽ കാണാം.

being-single-woman-illustrations-idalia-candelas-8

being-single-woman-illustrations-idalia-candelas-101

being-single-woman-illustrations-idalia-candelas-7

being-single-woman-illustrations-idalia-candelas-3

being-single-woman-illustrations-idalia-candelas-5

being-single-woman-illustrations-idalia-candelas-4