സിദ്ധാര്‍ത്ഥ് നിര്‍മിക്കുന്ന ജില്‍ ജംഗ് ജക്ക് വെള്ളിയാഴ്ച്ച എത്തും

താന്‍ നിര്‍മാതാവായി എത്തുന്ന തമിഴ് ചിത്രം ജില്‍ ജംഗ് ജക്ക് പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. നിര്‍മാതാവിന്റെ വേഷം താന്‍ ഏറെ...

സിദ്ധാര്‍ത്ഥ് നിര്‍മിക്കുന്ന ജില്‍ ജംഗ് ജക്ക് വെള്ളിയാഴ്ച്ച എത്തും

Jil-Jung-Juk

താന്‍ നിര്‍മാതാവായി എത്തുന്ന തമിഴ് ചിത്രം ജില്‍ ജംഗ് ജക്ക് പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. നിര്‍മാതാവിന്റെ വേഷം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. അടുത്ത വെള്ളിയാഴ്ച്ച ചിത്രം പുറത്തിറങ്ങും.

സിദ്ധാര്‍ത്ഥ് തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നവാഗതനായ ധീരജ് വൈദിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അവിനാശ് രഘുദേവന്‍, സനന്ദ് റെഡ്ഡി, നാസര്‍, രാധ രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

2012 ല്‍ പുറത്തിറങ്ങിയ 'കാതലില്‍ സൊദപ്പുവത് യെപ്പടി' എന്ന ചിത്രത്തിലൂടെയാണ് നിര്‍മാതാവായുള്ള സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റം.

Story by