ഷുക്കൂര്‍ വധക്കേസ്; തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി : ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണം എന്ന് ഹൈ കോടതി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ജസ്റ്റിസ് കമാല്‍ പാഷ ശരി വച്ചു. കേസില്‍ തുടര്‍...

ഷുക്കൂര്‍ വധക്കേസ്; തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

High-Court-of-Kerala

കൊച്ചി : ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണം എന്ന് ഹൈ കോടതി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ജസ്റ്റിസ് കമാല്‍ പാഷ ശരി വച്ചു. കേസില്‍ തുടര്‍ അന്വേഷണം നടത്തണം എന്നും കേസില്‍ നിന്നും ജയരാജനെയും രാജേഷിനേയും രക്ഷിക്കാന്‍ പോലീസ് മനപൂര്‍വ്വം ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ഇരുവര്‍ക്കും എതിരെ ഗൂഡലോചന കുറ്റം ചുമത്താതെ പോയത് പോലീസിന്റെ ഈ സഹായം ഉണ്ടായിരുന്നത് കൊണ്ടാണ് എന്നും കോടതി നിരീക്ഷിച്ചു.

ഷുക്കൂറിന്റെ അമ്മയുടെ കണ്ണീര്‍ കോടതിക്ക് കണ്ടില്ലയെന്നു നടിക്കാന്‍ ആകില്ല എന്ന് പറഞ്ഞ കോടതി കേസില്‍ വിശദമായ തുടര്‍ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

Read More >>