ചില സെക്യൂരിറ്റി പരിശോധനാ ചിത്രങ്ങൾ..

നിങ്ങള്‍ എന്നെങ്കിലും ആകാശ യാത്ര ചെയ്തിട്ടുണ്ടോ?എങ്കില്‍ ഈ അനുഭവങ്ങള്‍ നിങ്ങള്‍ക്കും പരിചിതമായിരിക്കും.വിമാനത്തില്‍ പ്രവേശിക്കും മുമ്പുള്ള ഈ  സുരക്ഷ...

ചില സെക്യൂരിറ്റി പരിശോധനാ ചിത്രങ്ങൾ..

നിങ്ങള്‍ എന്നെങ്കിലും ആകാശ യാത്ര ചെയ്തിട്ടുണ്ടോ?എങ്കില്‍ ഈ അനുഭവങ്ങള്‍ നിങ്ങള്‍ക്കും പരിചിതമായിരിക്കും.
വിമാനത്തില്‍ പ്രവേശിക്കും മുമ്പുള്ള ഈ  സുരക്ഷ പരിശോധന ശീലവുമാകാം.


രാജ്യങ്ങളുടെയോ,നിറത്തിന്റെയോ, ലിംഗത്തിന്റെയോ വേര്‍ത്തിരിവ് ഇല്ലാതെ ആളുകൾ മൗനമായി നിന്ന് സെക്യൂരിറ്റി ചെക്കിന്നു വിധേയരാകുന്ന ചിത്രങ്ങള്‍ നിങ്ങളുടെ പുരികങ്ങളെ ഉയർത്തും ..തീര്‍ച്ച !

ലെലൂ അല്ലൂ ...ലെലൂ അല്ലൂ ...airport2ഹൃദയത്തിലേക്ക് ഒരു കയ്യൊപ്പ് ...


airpo7ഇവര്‍ 'ചന്ദ്രലേഖ'യിലെ ശ്രീനിവാസനും മോഹന്‍ലാലും അല്ലെ അല്ല...

airport1സീറോ സൈസ് ....

airort7പകച്ചു പോയ യൗവനം...

airport4വൺ,ടു ,ത്രീ , ഫോർ ...

airport 9സെക്യൂരിറ്റി ഓഫീസർ ഉദ്യോഗം ലഭിക്കാൻ ഇനി എന്ത് ചെയ്യണം എന്നാണ് 'ദി ഫണ്ണ്‍ ബസ്‌ ' പ്രസിദ്ധീകരിച്ച ഈ ചിത്രങ്ങള്‍ കണ്ട ചിലരുടെയെങ്കിലും ചോദ്യം...