സാഫ് ഗെയിംസ് തിരി തെളിഞ്ഞു

ഗുവഹത്തി: പന്ത്രാണ്ടാമത് സാഫ് ഗെയിംസിന് വര്‍ണ്ണഭമായ തുടക്കം. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ ബൈച്യുങ് ബൂട്ടിയ ദീപം തെളിയിച്ച ചടങ്ങില്‍ പ്രധാന...

സാഫ് ഗെയിംസ് തിരി തെളിഞ്ഞുbhutia

ഗുവഹത്തി: പന്ത്രാണ്ടാമത് സാഫ് ഗെയിംസിന് വര്‍ണ്ണഭമായ തുടക്കം. മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം നായകന്‍ ബൈച്യുങ് ബൂട്ടിയ ദീപം തെളിയിച്ച ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, അസം ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റുകൂടിയായ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്, മേഘാലയ മുഖ്യമന്ത്രി മുകുള്‍ സംഗ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗെയിംസിന്‍െറ മറ്റൊരു വേദിയായ ഷില്ളോങ്ങില്‍ ഇന്ന് ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.

Story by