ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2018വരെ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും

മാഡ്രിഡ്: കരാര്‍ അവസാനിക്കുന്ന 2018വരെ റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വ്യക്തമാക്കി. താന്‍ ക്ലബ് മാറുന്നു...

ക്രിസ്റ്റിയാനോ റൊണാള്‍ഡോ 2018വരെ റയല്‍ മാഡ്രിഡില്‍ തന്നെ തുടരും

ronaldo

മാഡ്രിഡ്: കരാര്‍ അവസാനിക്കുന്ന 2018വരെ റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ വ്യക്തമാക്കി. താന്‍ ക്ലബ് മാറുന്നു എന്ന അഭ്യുഹങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കരാര്‍ അവസാനിക്കുന്നത് വരെ താന്‍ റയല്‍ വിട്ടു പോകുന്നതിനെ പറ്റി ചിന്തിക്കുന്നില്ല എന്ന വിശദീകരണവുമായി റൊണാള്‍ഡോ രംഗത്ത് എത്തിയത്.

റയല്‍ മാഡ്രിഡിന്റെ പ്രവര്‍ത്തനത്തില്‍ റൊണാള്‍ഡോ അസ്വസ്ഥനാണെന്നും ഇതിനാല്‍ അദ്ദേഹം ഫ്രഞ്ച് ക്‌ളബ്ബായ പി.എസ്.ജിയിലേക്കു ചേക്കേറുകയാണെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് എന്ന് റൊണാള്‍ഡോ വ്യക്തമാക്കി കഴിഞ്ഞു.

Read More >>