സ്നിക്കേഴ്സിൽ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തി; ചോക്ലേറ്റുകൾ കമ്പനി പിന്‍‌വലിക്കുന്നു

ലണ്ടൻ: മാർസ് ഇൻകോർപറേറ്റഡ് പുറത്തിറക്കുന്ന സ്നിക്കേഴ്സ് ചോക്ലേറ്റിൽ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടർന്ന് ഉൽപന്നങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനി...

സ്നിക്കേഴ്സിൽ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തി; ചോക്ലേറ്റുകൾ കമ്പനി പിന്‍‌വലിക്കുന്നു

SNICKERS

ലണ്ടൻ: മാർസ് ഇൻകോർപറേറ്റഡ് പുറത്തിറക്കുന്ന സ്നിക്കേഴ്സ് ചോക്ലേറ്റിൽ നിന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതിനെ തുടർന്ന് ഉൽപന്നങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനി തീരുമാനിച്ചു.

ഈ കഴിഞ്ഞ ജനുവരി എട്ടിനാണ് ജർമനിയിൽ ഒരു സ്ത്രീക്ക് സ്നിക്കേഴ്സിന്റെ ഉള്ളിൽനിന്നും റെഡ് പ്ലാസ്റ്റിക് ലഭിച്ചച്ചത്. തുടര്‍ന്ന് അവര്‍ അവർ ചോക്ലേറ്റ് കമ്പനിയിലേക്ക് അയയ്ക്കുകയും തെറ്റ് മനസിലാക്കിയ കമ്പനി  ചോക്ലേറ്റുകൾ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ഇന്ത്യയടക്കം ഏകദേശം 55 രാജ്യങ്ങളില്‍ നിന്നും മാർസ്, സ്നിക്കേഴ്സ്, മിൽക്കി വേ ബാർസ് തുടങ്ങിയ ചോക്ലേറ്റുകൾ പിന്‍വലിക്കും.

Read More >>