ട്വന്റി20 ലോകകപ്പ്; പാകിസ്ഥാന്‍ ടീം വിട്ടു നിന്നേക്കും

ഡൽഹി: ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ക്രിക്കറ്റില്‍ നിന്നും പാകിസ്ഥാന്‍ ടീം പങ്കെടുത്തേക്കില്ലെന്ന് സൂചന. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന്...

ട്വന്റി20 ലോകകപ്പ്; പാകിസ്ഥാന്‍ ടീം വിട്ടു നിന്നേക്കും

pakisthan

ഡൽഹി: ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ക്രിക്കറ്റില്‍ നിന്നും പാകിസ്ഥാന്‍ ടീം പങ്കെടുത്തേക്കില്ലെന്ന് സൂചന. ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് പാക് ക്രിക്കറ്റ് ബോർഡിന് പാക് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല എന്നതും ഈ റിപ്പോര്‍ട്ടുകള്‍ ശരി വയ്ക്കുന്നു.

പാക് ടീമിന്റെ മൽസരങ്ങളിൽ ശിവസേന അടക്കമുള്ളവരുടെ പ്രതിഷേധതിന് സാധ്യതയുണ്ട് എന്നാ വസ്തുത കണക്കാക്കി സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാക് ടീം ലോകകപ്പില്‍ നിന്നും പിന്മാറും എന്നും സൂചന ഉണ്ട്.

Read More >>