എണ്‍പത്തിയെട്ടാമത് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

എണ്‍പത്തിയെട്ടാമത് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൊത്തം 24 വിഭാഗങ്ങളിലായാണ് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.മികച്ച ചിത്രമായി...

എണ്‍പത്തിയെട്ടാമത് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

oscars

എണ്‍പത്തിയെട്ടാമത് ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മൊത്തം 24 വിഭാഗങ്ങളിലായാണ് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.


 • മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ദ സ്പോട്ട് ലൈറ്റ്' മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കി. ജോഷ് സിംഗർ, ടോം മകാർട്ടി എന്നിവരാണ് തിരക്കഥാകൃത്തുക്കള്‍.

 • മികച്ച നടന്‍: ലിയനാര്‍ഡോ ഡികാപ്രിയോ (ദി റെവനന്റ്)

 • മികച്ച നടി: ബ്രീ ലർസൺ (റൂം)

 • മികച്ച സംവിധായാകാന്‍: അലസാന്ദ്രോ (ദി റെവനന്റ്)

 • മികച്ച അവലംബിത തിരക്കഥ: ദ ബിഗ് ഷോർട്ട്

 • മികച്ച സഹനടൻ‌: മാർക്ക് റൈലൻസ് (ബ്രിഡ്ജ് ഓഫ് സ്പൈസ്)

 • മികച്ച സഹനടി: അലീഷ വികാൻഡർ (ദ ഡാനിഷ് ഗേൾ)

 • മികച്ച ഛായാഗ്രാഹകന്‍: ഇമ്മാനുവൽ ലുബെസ്കി (ദ റവനന്റ്)

 • മികച്ച വിഷ്വൽ ഇഫെക്ട്സ്: ആന്‍ഡ്റൂ വൈറ്റ്ഹസ്റ്റ് (എക്സ് മെഷിന)

 • മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം: ബെയർ സ്റ്റോറി

 • മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം: ഇൻസൈഡ് ഔട്ട്

 • മികച്ച അവലംബിത തിരക്കഥ: ചാൾസ് റൻഡോൾഫ്, ആദം മാക്കി (ദ് ബിഗ് ഷോർട്ട്)

 • കലാസംവിധാനം: മാഡ്മാക്സ് ഫ്യൂറി റോഡ്

 • മേയ്ക്ക് അപ്പ്: മാഡ്മാക്സ് ഫ്യൂറി റോഡ്

 • മികച്ച ആനിമേഷൻ ഷോർട്ട് ചിത്രം: ബിയർ സ്റ്റോറി

 • മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം: ഇന്‍സൈഡ് ഔട്ട്‌

 • മികച്ച ഡോക്യുമെന്ററി ഷോർട്ട്: എ ഗേൾ ഇൻ ദ റിവ

 • മികച്ച വിദേശ ഭാഷാ ചിത്രം: സൺ ഓഫ് സൗൾ

 • മികച്ച ഒറിജിനൽ സ്കോർ: എനിയോ മൊറികോൺ (ദ ഹെയ്റ്റ്ഫുൾ)

 • കലാസംവിധാനം: മാഡ് മാക്സ് ഫ്യൂറി റോഡ്‌

 • മികച്ച വസ്ത്രാലങ്കാരം: ജെന്നി ബീവന്‍ (മാഡ് മാക്സ് ഫ്യൂറി റോഡ്‌)

 • മികച്ച മേയ്ക്ക് അപ്പ്: ലെസ്ലി വാണ്ടെര്‍വാള്‍ട്ട്, ഡമിയെന്‍ മാര്‍ട്ടിന്‍, എല്‍ക വാര്‍ഡെഗ (മാഡ് മാക്സ് ഫ്യൂറി റോഡ്‌)

 • മികച്ച എഡിറ്റിംഗ്: മാര്‍ഗരെറ്റ് സിക്ഷെല്‍ (മാഡ് മാക്സ് ഫ്യൂറി റോഡ്‌)

 • മികച്ച ശബ്ദ മിശ്രണം: ഡേവിഡ്‌ വൈറ്റ്, മാര്‍ക്ക്‌ മാന്‍ഗിനി (മാഡ് മാക്സ് ഫ്യൂറി റോഡ്‌)

Read More >>