മുഖ്യമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന്റെ കയ്യൊടിഞ്ഞു

തിരുവനന്തപുരം: ഏറ്റുമാനൂരിന് സമീപത്തെ കാണക്കാരിയിൽ വച്ചു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്...

മുഖ്യമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാന്റെ കയ്യൊടിഞ്ഞു

cm-car-2

തിരുവനന്തപുരം: ഏറ്റുമാനൂരിന് സമീപത്തെ കാണക്കാരിയിൽ വച്ചു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി മതിലിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മുഖ്യമന്ത്രിക്ക് പരിക്കുകളില്ലയെങ്കിലും അദ്ദേഹത്തിന്റെ ഗൺമാന്റെ കയ്യൊടിഞ്ഞു.

cm-car-1

പെരുന്തൽമണ്ണ നിന്നും കോട്ടയത്തേക്കുള്ള യാത്രാമധ്യേ പുലർച്ചെ 2.15 ഓടെയാണ് സംഭവം നടന്നത്.
മുഖ്യമന്ത്രി ഇപ്പോൾ പുതുപ്പള്ളിയിലെ സ്വവസതിയിലുണ്ട്.

cm-car-3

Read More >>