ഗഗന സുന്ദരി നീര്‍ജ ഭാനോട്ട് അഭിനയിച്ച 15 പരസ്യ ചിത്രങ്ങള്‍

നീര്‍ജ ഭാനോട്ട് എന്ന സുന്ദരി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നു....യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, ജീവന്‍ വെടിഞ്ഞ പഞ്ചാബി...

ഗഗന സുന്ദരി നീര്‍ജ ഭാനോട്ട് അഭിനയിച്ച 15 പരസ്യ ചിത്രങ്ങള്‍

നീര്‍ജ ഭാനോട്ട് എന്ന സുന്ദരി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുന്നു....

യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി, ജീവന്‍ വെടിഞ്ഞ പഞ്ചാബി സുന്ദരിയുടെ കഥ,സോനം കപൂര്‍  വെള്ളിത്തിരയില്‍ അവതരിപ്പിച്ചപ്പോള്‍, ഇന്നത്തെ തലമുറയ്ക്കും നീര്‍ജ പ്രിയപ്പെട്ടവളായി.

എയര്‍ഹോസ്റെസ്സ് എന്ന പ്രൊഫഷനൊപ്പം തന്നെ ,നീര്‍ജ ചില പരസ്യ ചിത്രങ്ങളുടെ മോഡല്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.

അത്തരം ചില ചിത്രങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം....ചിരി കൊണ്ട് മനസിലേക്ക് അടുക്കുന്ന നീര്‍ജയെ കാണാം...


ബിനാകായുടെ പരസ്യത്തിന്‍റെ വാചകങ്ങള്‍ പോലെ....ആ ചിരി എന്നും ഇന്‍ഷുവേര്‍ഡ് ആണ് ....

ne15

ne2

ne5

ne13

ne4

ne8

ne3

ne6

ne12

ne10

ne1

ne11

ne14

ne6

795648062

courtesy:scoop whoop

Story by