മാംഗോ ഫോണ്‍; ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് ഉടമ അറസ്റ്റില്‍

കൊച്ചി: കേരളത്തിൽ നിന്നുള്ള ആദ്യ സ്മാർട്ട് ഫോൺ എന്ന പേരിൽ പുറത്തിറങ്ങാനിരുന്ന എം ഫോണിന്റെ ഉടമകൾഫോണ്‍ അവതരിപിക്കപ്പെടുന്നതിന് തൊട്ടു മുന്‍പ്...

മാംഗോ ഫോണ്‍; ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് ഉടമ അറസ്റ്റില്‍

mango-phone-

കൊച്ചി: കേരളത്തിൽ നിന്നുള്ള ആദ്യ സ്മാർട്ട് ഫോൺ എന്ന പേരിൽ പുറത്തിറങ്ങാനിരുന്ന എം ഫോണിന്റെ ഉടമകൾഫോണ്‍ അവതരിപിക്കപ്പെടുന്നതിന് തൊട്ടു മുന്‍പ് അറസ്റ്റിലായിഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആറ് സ്മാർട്ട് ഫോണുകളും ഒരു സ്മാർട്ട് വാച്ചുമാണ് ആദ്യഘട്ടമായി .

ഇന്ന് വൈകിട്ട് അഞ്ചുമണിയ്ക്കാണ് ലോഞ്ചിംഗ് തീരുമാനിച്ചിരുന്നതെങ്കിലും നാലുമണിയോട് ഉടമകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ആന്റോ അഗസ്റ്റിൻ,​ ജോസു കുട്ടി എന്നിവരെ കളമശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആറ് സ്മാർട്ട് ഫോണുകളും ഒരു സ്മാർട്ട് വാച്ചുമാണ് ആദ്യഘട്ടമായി മാംഗോ പുറത്തിറക്കാന്‍ ഉദ്ദേശിച്ചിരുന്നത്.

Read More >>