ഒബാമയോടോപ്പമുള്ള മല്ലികയുടെ സെല്‍ഫി വൈറലാകുന്നു

അമേരിക്കന്‍ പ്രസിഡന്റ്‌  ബരാക് ഒബാമയുമൊത്തുള്ള ബോളിവുഡ് നടി മല്ലിക ഷെരാവത്തിന്റെ സെല്‍ഫി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗം...

ഒബാമയോടോപ്പമുള്ള മല്ലികയുടെ സെല്‍ഫി വൈറലാകുന്നുmallika

അമേരിക്കന്‍ പ്രസിഡന്റ്‌  ബരാക് ഒബാമയുമൊത്തുള്ള ബോളിവുഡ് നടി മല്ലിക ഷെരാവത്തിന്റെ സെല്‍ഫി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ തരംഗം സൃഷ്ടിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 10നാണ് ഒബാമയുമൊത്തുള്ള  സെല്‍ഫി മല്ലിക  തന്‍റെ ട്വിറ്റെര്‍ പേജിലൂടെ പങ്കുവെച്ചത്. തന്‍റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷം എന്നാണ് മല്ലിക ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷെ ഒബാമയുമായുള്ള കൂടിക്കാഴ്ചയെപറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍  മല്ലിക വ്യക്തമാക്കിയിട്ടില്ല.


ബോളിവുഡില്‍ എന്നപോലെ ഹോളിവുഡിലും പ്രശസ്തയായ മല്ലിക ജാക്കിചാന്‍ ഉള്‍പ്പെടുന്ന പല മുന്‍നിര താരങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയില്‍ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മല്ലിക ഇപ്പോള്‍.