ജിജി തോംസണിന്‍റെ നിയമനത്തിനെതിരെ കോടിയേരി രംഗത്ത്

ഡല്‍ഹി: ഫെബ്രുവരി 29ന് കാലാവധി പൂർത്തിയാക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി  നിയമിച്ചതിനെതിരെ സി.പി.എം സംസ്ഥാന...

ജിജി തോംസണിന്‍റെ നിയമനത്തിനെതിരെ കോടിയേരി രംഗത്ത്

kodiyeri

ഡല്‍ഹി: ഫെബ്രുവരി 29ന് കാലാവധി പൂർത്തിയാക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി  നിയമിച്ചതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍രംഗത്ത്.

സര്‍ക്കാര്‍ അഴിമതിക്കാരെ സഹായിക്കുകയാണെന്നും മുഖ്യമന്ത്രിക്ക് കുട പിടിക്കുന്നവരെ ആദരിക്കുന്നതിന്‍റെ ഭാഗമായ നടപടിയാണ് ഈ സ്ഥാനകയറ്റമെന്നും കോടിയേരി ആരോപിച്ചു. മുഖ്യ വിവരാവകാശ കമീഷണറായുള്ള വിന്‍സൻ എം. പോളിന്‍റെ നിയമനവും സര്‍ക്കാരിന്‍റെഅഴിമതി ഭരണത്തിന് കൂട്ടുന്നിന്നതിലുള്ള ഉപകാര സ്മരണയാണ് എന്നും കോടിയേരി പറഞ്ഞു.

Read More >>