കൊച്ചി മെട്രോ സര്‍വിസ് നവംബറില്‍ ആരംഭിക്കുമെന്ന് ഇ. ശ്രീധരൻ

തിരുവനന്തപുരം: കൊച്ചിമെട്രോ നവംബര്‍ ഒന്നിന് സര്‍വിസ് ആരംഭിക്കുമെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍പറഞ്ഞു.നവംബര്‍ഒന്നിന് ആലുവ മുതല്‍...

കൊച്ചി മെട്രോ സര്‍വിസ് നവംബറില്‍ ആരംഭിക്കുമെന്ന് ഇ. ശ്രീധരൻ

SREEDHARAN

തിരുവനന്തപുരം: കൊച്ചിമെട്രോ നവംബര്‍ ഒന്നിന് സര്‍വിസ് ആരംഭിക്കുമെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍പറഞ്ഞു.നവംബര്‍ഒന്നിന് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13കിലോമീറ്ററിലാണ് സര്‍വിസ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നത് എങ്കിലും ഇപ്പോള്‍ മഹാരാജാസ് കോളജ് വരെ സര്‍വിസ് നടത്തനാണ്ഉദ്ദേശിക്കുന്നത്എന്നുംഅദ്ദേഹംപറഞ്ഞു.

കളമശ്ശേരി മുതല്‍ പത്തടിപ്പാലം വരെ മാര്‍ച്ച് രണ്ടിനും കളമശ്ശേരി ലുലുവരെ 15നും മെട്രോ പരീക്ഷണയോട്ടം നടത്തും. ആലുവ മുതല്‍ പാലാരിവട്ടം വരെ മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി തുടര്‍ച്ചയായി ട്രയല്‍ നടത്തും. റെയില്‍വേ സുരക്ഷാകമീഷണറുടെ പരിശോധനക്കും ശേഷമാവും മെട്രോ കമീഷന്‍ ചെയ്യുക.

Read More >>