ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു

തിരുവനന്തപുരം: ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കേയാണ് ജിജി തോംസണെ...

ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു

jiji-thomson

തിരുവനന്തപുരം: ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കാനിരിക്കേയാണ് ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് ജിജി തോംസണ്‍ വിരമിക്കുന്നത്.

കാബിനറ്റ് പദവിയോടെയാണ് നിയമനം. നിലവില്‍ എല്‍. രാധാകൃഷ്ണനാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. എന്നാല്‍ ഇദ്ദേഹത്തിന് ക്യാബിനറ്റ് പദവി ഇല്ലായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. ജിജി തോംസന്റെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു.

Story by
Read More >>