തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.പി.എ. മജീദ്

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.യുവാക്കള്‍ക്ക് കൂടു...

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് കെ.പി.എ. മജീദ്

kpa-majeed


മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കാനാണ് ലീഗിന്റെ തീരുമാനമെന്നും അത് കൊണ്ട് തന്നെ മുതിര്‍ന്ന നേതാക്കളില്‍ പലരും മാറി നില്‍കേണ്ടി വരുമെന്നും മുസ്ലീം ലീഗ് നേതൃത്വം സൂച്ചിപിക്കുന്നു. കെഎന്‍എ ഖാദര്‍, അബ്ദുസമദ് സമദാനി, ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ് എന്നിവര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല.


ലീഗിന് നിലയില്‍ 24 സീറ്റുകളാണ് യുഡിഎഫില്‍ അനുവദിച്ചിട്ടുള്ളത്. 24 ല്‍ 20 സീറ്റിലും കഴിഞ്ഞ തവണ ലീഗ് മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ മുസ്ലിംലീഗിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.

Read More >>