ലാവ്‌ലിന്‍ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: എസ്.എൻ.സി ലാവ്‌ലിൻ കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും കൂടെയുല്ലവരേയും തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയതിനെതിര...

ലാവ്‌ലിന്‍ കേസ് ഇന്ന് ഹൈക്കോടതി  പരിഗണിക്കും

kerala-high-court

കൊച്ചി: എസ്.എൻ.സി ലാവ്‌ലിൻ കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും കൂടെയുല്ലവരേയും തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സി.ബി.ഐ ഉൾപ്പെടെയുള്ളവർ നൽകിയ റിവിഷൻ ഹർജികൾ ഹൈക്കോടതി ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ച്‌ ഇന്ന് പരിഗണിക്കും. സി.ബി.ഐ അന്വേഷിച്ച ഈ കേസിൽ പ്രതികളെ 2013 നവംബർ അഞ്ചിനാണ് സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത്.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്‌ലിനു 374.50 കോടി രൂപയുടെ കരാർ നൽകിയതിൽ സർക്കാരിന് വൻ നഷ്ടമുണ്ടായെന്നാണ് കേസ്.

Read More >>