രാഷ്ട്രീയ ചര്‍ച്ച സെക്സിനെയും ബാധിക്കും

സെക്സും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മാച്ച്.കോം നടത്തിയ ആറാമത് ‘സിംഗിള്‍സ് ഇന്‍ അമേരിക്ക’ സര്‍വ്വേയുടെ കണ്ടെത്തല്‍. 18 മുതല്‍ 70...

രാഷ്ട്രീയ ചര്‍ച്ച സെക്സിനെയും ബാധിക്കുംmatch

സെക്സും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് മാച്ച്.കോം നടത്തിയ ആറാമത് ‘സിംഗിള്‍സ് ഇന്‍ അമേരിക്ക’ സര്‍വ്വേയുടെ കണ്ടെത്തല്‍. 18 മുതല്‍ 70 വയസ്സുവരെയുള്ള 5,500 പേര്‍ പങ്കെടുത്ത സര്‍വ്വേയില്‍ ഡോണാള്‍ഡ് ട്രംപിനെയും ഹിലാരി ക്ലിന്‍റെനെയും അനുകൂലിക്കുന്നവരെയാണ് പ്രധാനമായും പങ്കെടുപ്പിച്ചത്.

സര്‍വ്വേയില്‍ പങ്കെടുത്തതില്‍ നല്ല രീതിയില്‍ രാഷ്ട്രീയതാല്‍പര്യം ഉള്ളവര്‍ക്ക് നല്ല രീതിയില്‍ സെക്സില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്നുണ്ട്. ഡോണാള്‍ഡ് ട്രംപിനെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെയും ഹിലാരി ക്ലിന്‍റെനെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെയും സ്വഭാവവും രാഷ്ട്രീയ ചിന്തകളും മാത്രമല്ല സെക്സ് സംബന്ധിച്ച താല്‍പര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതായി സര്‍വ്വേയില്‍ നിന്നും ബോദ്ധ്യപ്പെടുന്നു.


ട്രംപിന്‍റെ അനുകൂലികളില്‍ 99% പേരും തങ്ങള്‍ സെക്സില്‍ ഏര്‍പ്പെടുന്നത് വീഡിയോ ഷൂട്ട്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അവരില്‍ 1,104% പേരും ആദ്യ കണ്ടുമുട്ടലില്‍ തന്നെ സെക്സില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. ഹിലാരിയുടെ അനുകൂലികളാകട്ടെ 2,133% പേരും ആദ്യകാഴ്ചയില്‍ ഒരുതരത്തിലുള്ള ശാരീരിക ബന്ധത്തിലും ഏര്‍പ്പെടുവാന്‍ ആഗ്രഹിക്കാത്തവരാണ്.

ഒരു ആഡംബര റസ്റ്റോറണ്ടിലെ ആദ്യ ഡേറ്റിംഗ് ഒരു റിപബ്ലിക്കന്‍ അനുകൂലിയുമായുള്ള രണ്ടാമത്തെ ഡേറ്റിംഗിനുള്ള സാധ്യത 122% വര്‍ദ്ധിപ്പിക്കുന്നു. അതേസമയം, നിങ്ങള്‍ രണ്ടാമതും ഡേറ്റ് ചെയ്യാനാഗ്രഹിക്കുന്നത് ഒരു ഡെമോക്രാറ്റിക്‌ അനുകൂലിയെയാണെങ്കില്‍ ചൈനീസ് വിഭവമായ സുഷു ഓര്‍ഡര്‍ ചെയ്താല്‍ ഇതിനുള്ള സാധ്യത 126% വര്‍ദ്ധിക്കും.

ഇതുവരെ ബന്ധപ്പെട്ടിട്ടുള്ള സെക്ഷ്വല്‍ പാര്‍ട്ട്നേഴ്സിന്‍റെ എണ്ണം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരാണ് ഹിലാരി അനുകൂലികളില്‍ കൂടുതല്‍. ബന്ധം പരിഗണിക്കാതെ നിങ്ങള്‍ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ രണ്ടാമതും ഒരു ഡേറ്റിനുള്ള നിങ്ങളുടെ സാദ്ധ്യത ഒരു റിപ്പബ്ലിക്കനുമായി 75 ശതമാനവും ഒരു ഡെമോക്രാറ്റികുമായി 80 ശതമാനവും ആണ്.

Read More >>