ഐപിഎല്‍; മില്ലര്‍ പഞ്ചാബ്‌ നായകന്‍

ഐപിഎല്‍ ഒമ്പതാം സീസണില്‍ പഞ്ചാബ്‌ കിങ്ങ്സ് ഇലവന്‍ ടീമിനെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഓസ്ട്രേലിയന്‍ താരം...

ഐപിഎല്‍; മില്ലര്‍ പഞ്ചാബ്‌ നായകന്‍

david-miller

ഐപിഎല്‍ ഒമ്പതാം സീസണില്‍ പഞ്ചാബ്‌ കിങ്ങ്സ് ഇലവന്‍ ടീമിനെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ നയിക്കും. കഴിഞ്ഞ രണ്ടു സീസണുകളില്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ജ് ബൈലിയാണ് ടീമിനെ നയിച്ചത്. ഇത്തവണ ബൈലിയെ ലേലത്തിന് ടീം വിട്ടു കൊടുത്തുവെങ്കിലും ആരും അദ്ദേഹത്തെ ലേലത്തില്‍ വിളിച്ചില്ല.

കില്ലര്‍ മില്ലര്‍ എന്ന് വിളിപ്പേരുള്ള ഡേവിഡ് മില്ലര്‍ ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്സ്മാന്‍ ആണ്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ പ്രാബ്ദനായ താരമായ ഡേവിഡ് മില്ലര്‍ ഐപിഎല്‍ നാലാം സീസണ്‍ മുതല്‍ പഞ്ചാബ് ടീമിന്‍റെ ഭാഗമാണ്.

Read More >>