ഒഎന്‍വിയോടുള്ള ആദരസൂചകമായ്  സിപിഐഎം നവകേരള മാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ മറ്റന്നാളത്തേക്കു മാറ്റി

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നു  പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍...

ഒഎന്‍വിയോടുള്ള ആദരസൂചകമായ്  സിപിഐഎം നവകേരള മാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ മറ്റന്നാളത്തേക്കു മാറ്റി

new-navakerala-march-copy_538423

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നു  പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ മറ്റന്നാളത്തേക്കു മാറ്റിയതായ്  സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചു.

നാളെ ശംഖുമുഖത്തു നടക്കേണ്ടിയിരുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് അടക്കമുള്ള പരുപാടികള്‍ മറ്റന്നാള്‍ നടക്കുമെന്നും അദ്ദേഹം  അറിയിച്ചു. മാര്‍ച്ചിനോട് അനുബന്ധിച്ചു നാളെ നടക്കേണ്ടിയിരുന്ന വാര്‍ത്താ സമ്മേളനവും പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും മാറ്റിവച്ചതായും അദ്ദേഹം പറഞ്ഞു.


ഓ.എൻ.വി സാറിന്റെ നിര്യാണത്തോടുള്ള ആദരസൂചകമായി നവകേരള മാർച്ചിന്റെ സമാപന പരിപാടികൾ എല്ലാം തിങ്കളാഴ്ച (15-02-16) വൈകുന്നേരത...

Posted by Kadakampally Surendran on Saturday, February 13, 2016Read More >>