മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്നു ബിജു രാധാകൃഷ്ണന്‍

കൊച്ചി : മുഖ്യമന്ത്രിക്ക് താന്‍ പണം നല്‍കി എന്ന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ...

മുഖ്യമന്ത്രിക്ക് പണം നല്‍കിയെന്നു ബിജു രാധാകൃഷ്ണന്‍

biju-and-saritha

കൊച്ചി : മുഖ്യമന്ത്രിക്ക് താന്‍ പണം നല്‍കി എന്ന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ സ്വവസതിയായ പുതുപള്ളിയിലെ വീട്ടില്‍ വച്ചും രാമ നിലയത്തില്‍ വാച്ചുമായി മൂന്നര കോടി രൂപ നല്‍കിയെന്നാണ് ബിജു രമേശ്‌ വെളിപ്പെടുത്തിയിരിക്കുന്നത്.

അതെ സമയം താന്‍ വേണ്ട തെളിവുകള്‍ എല്ലാം കമ്മിഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കും എന്നും സരിത കൂട്ടി ചേര്‍ത്തു.

Read More >>