നിവിനും അല്‍ഫോണ്‍സും ചേര്‍ന്ന ‘അവിയല്‍’ ടീസര്‍

‘അവിയല്‍’ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലെ ‘എലി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു....

നിവിനും അല്‍ഫോണ്‍സും ചേര്‍ന്ന ‘അവിയല്‍’ ടീസര്‍

Aviyal-Poster-760x460 copy‘അവിയല്‍’ എന്ന് പേരിട്ടിരിക്കുന്ന ആന്തോളജി ചിത്രത്തിലെ ‘എലി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ നിവിന്‍ പോളിയും അല്‍ഫോണ്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

അല്‍ഫോണ്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മോഹിത് മോഹ്റ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നീ 5 സംവിധായകരുടെ 5 ഹ്രസ്വ ചിത്രങ്ങള്‍ ചേര്‍ന്നതാണ് ‘അവിയല്‍’.

‘എലി’യില്‍ നിവിനൊപ്പം ബോബി സിംഹയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. തമിഴിലെ പ്രമുഖ യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് ‘അവിയലി’ന്‍റെ നിര്‍മ്മാതാവ്.