ഐസിസി ടെസ്റ്റ്‌ റാങ്കിംഗ്; ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാമത്

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്തില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായെ ടെസ്റ്റ് പരമ്പര...

ഐസിസി ടെസ്റ്റ്‌ റാങ്കിംഗ്; ഇന്ത്യയെ പിന്തള്ളി ഓസ്‌ട്രേലിയ ഒന്നാമത്

austrlalia-team

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്തില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായെ ടെസ്റ്റ് പരമ്പര തൂത്തുവാരിയാണ്(2-0) ഓസീസ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്.

ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച് ഓസീസിനിപ്പള്‍ 112 റേറ്റിംഗ് പോയന്റാണുള്ളത്. 110 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 109 പോയന്റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. 106 പോയന്റുള്ള പാക്കിസ്ഥാനാണ് നാലാമത്.

Read More >>