തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വിഎഓ തസ്തികകളിലേക്കുള്ള അഡ്മിറ്റ്‌ കാര്‍ഡ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ്‌ ചെയ്യാം

തമിഴ്നാട്  പബ്ലിക് സര്‍വീസ്  കമ്മിഷന്‍ (http://www.tnpsc.gov.in) നടത്തുന്ന വില്ലേജ് അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ തസ്തികകളിലേക്കുള്ള പരീക്ഷ   2016...

തമിഴ്നാട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന വിഎഓ തസ്തികകളിലേക്കുള്ള അഡ്മിറ്റ്‌ കാര്‍ഡ്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡൗണ്‍ലോഡ്‌ ചെയ്യാംTNPSC

തമിഴ്നാട്  പബ്ലിക് സര്‍വീസ്  കമ്മിഷന്‍ (http://www.tnpsc.gov.in) നടത്തുന്ന വില്ലേജ് അഡ്മിനിസ്ട്രെറ്റീവ് ഓഫീസര്‍ തസ്തികകളിലേക്കുള്ള പരീക്ഷ   2016 ഫെബ്രുവരി 21ന് നടക്കുമെന്ന് പബ്ലിക് സര്‍വീസ് കമ്മിഷന്‍ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള  അഡ്മിറ്റ്‌ കാര്‍ഡ്‌ തമിഴ്‌നാട്‌ പബ്ലിക്‌ സര്‍വീസ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവിടെ നിന്നും   ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട്  അഡ്മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്.


അഡ്മിഷന്‍ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അഡ്മിറ്റ്‌ കാര്‍ഡ്‌ ഡൗണ്‍ലോഡ്‌ ചെയ്യേണ്ട വിധം;

  • ടി എന്‍ പി എസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

  • ടി എന്‍ പി എസ് സിവിഎഓ അഡ്മിറ്റ്‌ കാര്‍ഡ്‌ 2016 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

  • നിങ്ങളുടെ അപേക്ഷ നമ്പറോ  ലോഗിന്‍ ഐഡിയോ എന്റര്‍ ചെയ്തു ‘സബ്മിറ്റ്’ എന്ന കോളത്തില്‍ ക്ലിക്ക് ചെയ്യുക

  • സ്ക്രീനില്‍ കാണുന്ന അഡ്മിറ്റ്‌ കാര്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിവരങ്ങള്‍ പരിശോധിക്കുക

  • അഡ്മിറ്റ്‌ കാര്‍ഡ്‌ സേവ് ചെയ്ത് പ്രിന്റ്‌ ഔട്ട്‌ എടുക്കുക

Read More >>