വാട്സ് ആപ് "സൗജന്യമായി" തുടരും

ന്യൂഡല്‍ഹി : വാട്‌സ്ആപ്പ് വാര്‍ഷിക വരിസംഖ്യ ഒഴിവാക്കി സൗജന്യ സേവനം തുടരാന്‍ തീരുമാനിച്ചു. വാട്‌സ്ആപ്പ് ഉപയോഗിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ വാര്‍ഷിക...

വാട്സ് ആപ് "സൗജന്യമായി" തുടരും

Whatsapp-messenger-for-android-free-download

ന്യൂഡല്‍ഹി : വാട്‌സ്ആപ്പ് വാര്‍ഷിക വരിസംഖ്യ ഒഴിവാക്കി സൗജന്യ സേവനം തുടരാന്‍ തീരുമാനിച്ചു. വാട്‌സ്ആപ്പ് ഉപയോഗിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ വാര്‍ഷിക വരിസംഖ്യ അടയ്ക്കണമെന്നുള്ള തീരുമാനമാണ് എടുത്തു മാറ്റിയത്.വാര്‍ഷിക വരിസംഖ്യ ഒഴിവാക്കിയതിനാല്‍ വാട്‌സ്ആപ്പില്‍ പരസ്യങ്ങള്‍ ചേര്‍ക്കില്ലെന്നും കമ്പനി അറിയിച്ചു.

വരിസംഖ്യ ഈടാക്കുന്നത് അവസാനിപ്പിച്ച കാര്യം വാട്സ്ആപ്പ് തങ്ങളുടെ ഒദ്യോഗിക ബ്ലോഗ് വഴിയാണ് പുറം ലോകത്തെ അറി‍യിച്ചത്.

ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപയോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള മാധ്യമമാക്കി വാട്‌സ്ആപ്പ് വളര്‍ത്തിയെടുക്കുമെന്നും കമ്പനി അറിയിച്ചു.

Read More >>