ഇളയ ദളപതിയുടെ മകള്‍ ദിവ്യ വെള്ളിത്തിരയിലേക്ക്

നടന്‍ വിജയിയുടെ മകള്‍ ദിവ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ ആറ്റ്ലീ അണിയിച്ചൊരുക്കുന്ന വിജയ്‌ നായകനാകുന്ന 'തെറി' എന്ന...

ഇളയ ദളപതിയുടെ മകള്‍ ദിവ്യ വെള്ളിത്തിരയിലേക്ക്

Untitled-1

നടന്‍ വിജയിയുടെ മകള്‍ ദിവ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകന്‍ ആറ്റ്ലീ അണിയിച്ചൊരുക്കുന്ന വിജയ്‌ നായകനാകുന്ന 'തെറി' എന്ന ചിത്രത്തിലൂടെയാണ്  ദിവ്യ വെള്ളിത്തിരയില്‍ എത്തുന്നത്‌. ചിത്രത്തില്‍ വിജയിയുടെ മകളായി തന്നെയാണ് ദിവ്യ എത്തുന്നത്.

പ്രശസ്ത അഭിനേത്രി മീനയുടെ മകള്‍ നയനികയും ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു . നയനികയും വിജയിയുടെ മകളായി തന്നെയാണ് വേഷമിടുന്നത് .

ചിത്രത്തിലെ നായികയായ ഏമി ജാക്സണ്‍ ദിവ്യയുടെ ടീച്ചറുടെ റോള്‍ കൈകാര്യം ചെയ്യുന്നു. ലഡാക്കില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഏപ്രില്‍ 14ന് തീയറ്ററുകളില്‍ എത്തും.