രാജ്യത്ത്‌ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ടാക്‌സി സര്‍വീസ്‌

മുംബൈ: ടാക്സി ഓടിക്കാന്‍ ഭിന്ന ലിംഗക്കാരും ഒരുങ്ങുന്നു. ഒരുകാലത്ത് പുരുഷന്മാര്‍ മാത്രവും പിന്നെ കുറച്ചു സ്ത്രീകളും എത്തിപെട്ട ടാക്സി സര്‍വീസിന്...

രാജ്യത്ത്‌ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ടാക്‌സി സര്‍വീസ്‌

PremierPadminiTaxis_gobeirne

മുംബൈ: ടാക്സി ഓടിക്കാന്‍ ഭിന്ന ലിംഗക്കാരും ഒരുങ്ങുന്നു. ഒരുകാലത്ത് പുരുഷന്മാര്‍ മാത്രവും പിന്നെ കുറച്ചു സ്ത്രീകളും എത്തിപെട്ട ടാക്സി സര്‍വീസിന് ഇപ്പോള്‍ ഇതാ  ഭിന്ന ലിംഗക്കാരും ഒരുങ്ങുന്നു. മുംബൈ മഹാ നഗരത്തിലാണ് രാജ്യത്തെ ആദ്യത്തെ  ഭിന്ന ലിംഗക്കാരുടെ ടാക്‌സി സര്‍വീസ്‌  ആരംഭിക്കുന്നത്. ഹംസഫാര്‍ ടെസ്‌റ്റ്, വിംഗ്‌സ് ട്രാവല്‍സ്‌ എന്നിവര്‍ ചേര്‍ന്ന് വിംഗ്‌സ് റെയിന്‍ബോ എന്ന പേരില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസാണ്‌ ആരംഭിക്കുന്നത്‌

ടാക്‌സി ഡ്രൈവര്‍മാരില്‍ രണ്ട്‌ പേര്‍ ഭിന്ന ലിംഗക്കാരും മൂന്ന്‌ പേര്‍ സ്വവര്‍ഗ രതിക്കാരുമാണ്‌. അടുത്ത മൂന്ന്‌ മാസത്തിനകം സര്‍വീസ്‌ ആരംഭിക്കുമെന്ന്‌ ഹംസഫര്‍ ട്രസ്‌റ്റ് അറിയിച്ചു.

Read More >>