ഈ താരങ്ങള്‍ക്ക് ഇങ്ങനെയും ഒരു പേരുണ്ടായിരുന്നോ?

നമ്മുടെ പല താരങ്ങളുടേയും പേരുകള്‍ സിനിമയില്‍ വന്ന ശേഷം മാറ്റിയതാണെന്ന് നമുക്കറിയാം, പക്ഷേ അവയില്‍ എത്രയെണ്ണം നമുക്കറിയാം. നമ്മള്‍ അറിഞ്ഞതിലും...

ഈ താരങ്ങള്‍ക്ക് ഇങ്ങനെയും ഒരു പേരുണ്ടായിരുന്നോ?

Untitled-1

നമ്മുടെ പല താരങ്ങളുടേയും പേരുകള്‍ സിനിമയില്‍ വന്ന ശേഷം മാറ്റിയതാണെന്ന് നമുക്കറിയാം, പക്ഷേ അവയില്‍ എത്രയെണ്ണം നമുക്കറിയാം. നമ്മള്‍ അറിഞ്ഞതിലും അധികമാണ് രാശിക്കും പേരിനുമായി സ്വന്തം പേര് മാറ്റിയവര്‍. ചില താരങ്ങളുടെ നിങ്ങള്‍ ഇത് വരെ അറിഞ്ഞതും അറിഞ്ഞിട്ടില്ലാത്തതുമായ ചില പേരുകള്‍ ഇതാ;


 1. പ്രേം നസീര്‍ -അബ്ദുള്‍ ഖാദര്‍

 2. മധു –മാധവന്‍ നായര്‍

 3. ജയന്‍ -കൃഷ്ണന്‍ നായര്‍

 4. സത്യന്‍ -മാനുവല്‍ സത്യനേശന്‍ നാടാര്‍

 5. സോമന്‍ -സോമശേഖരന്‍ നായര്‍

 6. മോഹന്‍ലാല്‍ -മോഹന്‍ലാല്‍ വിശ്വനാഥന്‍ നായര്‍

 7. മമ്മൂട്ടി –മുഹമ്മദ്കുട്ടി

 8. സുരേഷ്ഗോപി –സുരേഷ് ഗോപിനാഥന്‍

 9. ജയറാം –ജയറാം സുബ്രഹ്മണൃം

 10. തിലകന്‍ -സുരേന്ദ്രനാഥ തിലകന്‍

 11. കുതിരവട്ടം പപ്പു –പത്മദളാക്ഷന്‍

 12. ജഗതി ശ്രീകുമാര്‍ -ശ്രീകുമാര്‍ ആചാരി

 13. മാമുക്കോയ –കോയ മാമുക്ക

 14. റഹ്മാന്‍ -റഷിന്‍

 15. കലാഭവന്‍ മണി –മണി രാമന്‍

 16. ദിലീപ് –ഗോപാലകൃഷ്ണന്‍ പത്മനാഭന്‍

 17. ജയസൂര്യ –ജയന്‍ മരട്

 18. മണിയന്‍പിള്ള രാജു –സുധീര്‍ കുമാര്‍

 19. ഉണ്ടപ്പക്രു –അജയ കുമാര്‍

 20. ഷീല –ക്ലാര

 21. സീമ –ശാന്തകുമാരി (ശാന്തി)

 22. ഉര്‍വശി –കവിത രഞ്ജിനി

 23. രംഭ –വിജയലക്ഷ്മി

 24. അനുരാധ –സുലോചന

 25. പ്രിയാമണി –പ്രിയ വാസുദേവ് മണിഅയ്യര്‍

 26. സില്‍ക്ക് സ്മിത –വിജയലക്ഷ്മി

 27. നയന്‍താര –ഡയാന കുര്യന്‍

 28. മീര ജാസ്മിന്‍ -ജാസ്മിന്‍ മേരി ജോസഫ്‌

 29. നവ്യാനായര്‍ -ധന്യവീണ

 30. ഭാവന –കാര്‍ത്തിക മേനോന്‍

 31. ഭാമ –രകിത