ടെസ്റ്റ്‌ റാങ്കിംഗ്; ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

ദക്ഷിണാഫ്രിക്കയുടെ എതിരെ സ്വന്തം നാട്ടില്‍ നടന്ന നാല് ടെസ്റ്റുകളുടെ പരമ്പര 3-0ത്തിനു സ്വന്തമാക്കിയതിനു പിന്നാലെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ...

ടെസ്റ്റ്‌ റാങ്കിംഗ്; ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

india-dejected-england

ദക്ഷിണാഫ്രിക്കയുടെ എതിരെ സ്വന്തം നാട്ടില്‍ നടന്ന നാല് ടെസ്റ്റുകളുടെ പരമ്പര 3-0ത്തിനു സ്വന്തമാക്കിയതിനു പിന്നാലെ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഐസിസിസ് ടെസ്റ്റ്‌ റാങ്കിംഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.

കഴിഞ്ഞ ദിവസം സമാപിച്ച ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് ദയനീയമായ പരാജയപ്പെട്ടതോട് കൂടിയാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തേക്കുള്ള വഴി തുറന്നത്. ഇന്ത്യക്ക് ഇപ്പോള്‍ 110 പോയിന്റ്‌ ഉണ്ട്. ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

Read More >>