ഇത് ആത്മഹത്യയല്ല കൊലപാതകം തന്നെ; നവമാധ്യമങ്ങള്‍ പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഹൈദരാബാദ്  സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ച വിഷയമായി മാറുന്നു....

ഇത് ആത്മഹത്യയല്ല കൊലപാതകം തന്നെ; നവമാധ്യമങ്ങള്‍ പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഹൈദരാബാദ്  സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ച വിഷയമായി മാറുന്നു. രോഹിത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയും സംഭവത്തിലുള്ള പ്രതിഷേധം പ്രതികരണങ്ങളിലൂടെ നല്‍കിയും വിഷയം സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തു.

സര്‍വകലാശാലയയിലെ ബ്രാഹ്മണാധിപത്യത്തിന്റെ മുന്നില്‍ ജീവന്‍ ബലി ദാനം ചെയ്ത വിദ്യാര്‍ഥിയാണ് രോഹിത്. ഈ സാഹചര്യത്തിലാണ് രോഹിത്തിന്റെ ആത്മഹത്യ,സര്‍വകലാശാലയിലെ ഒരു വിഭാഗം ബ്രാഹ്മണ സമൂഹം ചെയ്ത കൊലപാതകമായി സോഷ്യല്‍ മീഡിയകളില്‍ ചിത്രീകരിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഓരോ നിമിഷവും പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങള്‍ ഇത് വ്യക്തമാക്കുന്നു...

[gallery link="file" ids="4285,4284,4283,4282,4281,4280"]

Read More >>