സാഫ് കപ്പ്‌ ഇന്ത്യ നേടി

തിരുവനന്തപുരം : സ്വന്തംമണ്ണില്‍ നടന്ന പോരാട്ടത്തില്‍ അഫ്ഗാന്‍ സിംഹങ്ങളെ വെറും പൂച്ച കുട്ടികളാക്കി മാറ്റി കൊണ്ട് ഇന്ത്യ സാഫ് കപ്പ്‌ ഫുട്ബോള്‍ ഫൈനലില്‍...

സാഫ് കപ്പ്‌ ഇന്ത്യ നേടി

image

തിരുവനന്തപുരം : സ്വന്തംമണ്ണില്‍ നടന്ന പോരാട്ടത്തില്‍ അഫ്ഗാന്‍ സിംഹങ്ങളെ വെറും പൂച്ച കുട്ടികളാക്കി മാറ്റി കൊണ്ട് ഇന്ത്യ സാഫ് കപ്പ്‌ ഫുട്ബോള്‍ ഫൈനലില്‍ 2-1 വിജയിച്ചു. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ ജെജെലാല്‍ പെഖുലയും സുനില്‍ ഛേത്രിയുമാണ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ കണ്ടെത്തിയത്. സുബൈര്‍ അമീറിയുടെ വകയായിരുന്നു അഫ്ഗാന്റെ ഗോള്‍. നിശ്ചിതസമയത്ത് ഇരുടീമും 1-1 എന്ന നിലയിലായിരുന്നു. സാഫ് കപ്പില്‍ ഇന്ത്യക്ക് പത്താം ഫൈനലും ഏഴാം വിജയവുമാണിത്.

Read More >>