കെ. ബാബുവിന് ആശ്വാസമായി വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ

കെ. ബാബുവിന് ആശ്വാസം നല്‍കിക്കൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന്മേലാണ് ഹൈ കോടതി സ്റ്റേ.വിജിലന്‍സ് കോടതിയുട...

കെ. ബാബുവിന് ആശ്വാസമായി വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ

k babu and umman chandi

കെ. ബാബുവിന് ആശ്വാസം നല്‍കിക്കൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന്മേലാണ് ഹൈ കോടതി സ്റ്റേ.

വിജിലന്‍സ് കോടതിയുടെ നടപടികള്‍ ധൃതിപിടിച്ചുള്ളതായിരുന്നു എന്ന്  ഹൈ കോടതി ജസ്റ്റിസ് ഉബൈദ് നിരീക്ഷിച്ചു.

2 മാസത്തേക്കാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ് മരവിപ്പിച്ചത്.  10 ദിവസത്തിനകം ദ്രുതപരിശോധനാ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം എന്നും  ഹൈകോടതി  നിര്‍ദ്ദേശിച്ചു.

അതേസമയം  താന്‍ രാജിവെക്കില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഏതു അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഘടകകക്ഷികളോടും ഹൈകമാന്‍റനോടും   ആലോചിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read More >>