പുതിയ നിയമം ട്രെയിലര്‍ പുറത്തിറങ്ങി

ഭാസ്കര്‍ ദ റാസ്കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായ 'പുതിയ നിയമത്തിന്‍റെ ടീസർ പുറത്തിറങ്ങി.എ.കെ സാജനാണ് രചനയും...

പുതിയ നിയമം ട്രെയിലര്‍ പുറത്തിറങ്ങി

Puthiya-Niyamam-Firstlook-Poster-Mammootty-Nayanthara1-658x342

ഭാസ്കര്‍ ദ റാസ്കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായ 'പുതിയ നിയമത്തിന്‍റെ ടീസർ പുറത്തിറങ്ങി.

എ.കെ സാജനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വി.ജി. ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ പി. വേണുഗോപാലും ജിയോ എബ്രഹാമും ചേര്‍ന്നാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

മിശ്ര വിവാഹിതരായ ലൂയിസ് പോത്തന്‍റെയും വാസുകിയുടെയും കഥയാണ് ചിത്രം പറയുന്നത്. അജു വര്‍ഗീസ്, രചന നാരായണന്‍കുട്ടി, ശ്രീലത നമ്പൂതിരി, ഷീലു, ജയരാജ് വാര്യര്‍, റോഷന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.