പ്രവാസി കൂട്ടായ്മയില്‍ പെറ്റല്‍സ് പുറത്തിറങ്ങി

ഷാര്‍ജ: പ്രവാസി ഓണ്‍ലൈന്‍ കൂട്ടായ്മയായ ഗ്രാമം ഡോട്‌കോം പുറത്തിറക്കുന്ന പുതിയ ഓഡിയോ ആല്‍ബം പെറ്റല്‍സ് പുറത്തിറങ്ങി. എല്ലാവിധ തരം ആളുകള്‍ക്കും ഒരു പോലെ...

പ്രവാസി കൂട്ടായ്മയില്‍ പെറ്റല്‍സ് പുറത്തിറങ്ങി

Untitled-1

ഷാര്‍ജ: പ്രവാസി ഓണ്‍ലൈന്‍ കൂട്ടായ്മയായ ഗ്രാമം ഡോട്‌കോം പുറത്തിറക്കുന്ന പുതിയ ഓഡിയോ ആല്‍ബം പെറ്റല്‍സ് പുറത്തിറങ്ങി. എല്ലാവിധ തരം ആളുകള്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ സാധിക്കുന്ന 12 ഗാനങ്ങളാണ് പെറ്റല്‍സില്‍ ഉള്ളത്. ഷാര്‍ജ മര്‍ഹബ റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

പ്രണവം മധു സംഗീത രചന നിര്‍വ്വഹിച്ചിട്ടുള്ള ആല്‍ബത്തിലെ 10 ഓളം ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് പ്രവാസികളാണ്. ഗാനങ്ങള്‍ ആലപിച്ചവരിലും മൂന്നുപേര്‍ പ്രവാസികളാണ്.

Story by