പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും  വർധന

ന്യൂഡൽഹി∙ സബ്സി‍ഡിയില്ലാത്ത പാചകവാതക സിലിണ്ടറുകൾക്ക് 49.50 രൂപ വർധിപ്പിച്ചു. 673 രൂപ 50 പൈസയാണ് പുതിക്കിയ വില. രണ്ടുമാസത്തിനുള്ളിൽ ഇത്ര ണ്ടാം...

പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും  വർധന

lpg gas cylinder indiaന്യൂഡൽഹി∙ സബ്സി‍ഡിയില്ലാത്ത പാചകവാതക സിലിണ്ടറുകൾക്ക് 49.50 രൂപ വർധിപ്പിച്ചു. 673 രൂപ 50 പൈസയാണ് പുതിക്കിയ വില. രണ്ടുമാസത്തിനുള്ളിൽ ഇത്ര ണ്ടാം തവണയാണ് പാചകവാതകത്തിന് വില വർധിപ്പിക്കുന്നത്. ഡിസംബറിൽ  സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.

വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. 79 രൂപയുടെ വർധനവാണ് ഇതിലുണ്ടായത്. 1,278.50 രൂപയാണ് വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ പുതുക്കിയ   വില.വില  വര്‍ദ്ദന ഇന്ന്  വില അർധരാത്രിയോടെ  നിലവിൽ വരും.

Read More >>