ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ പുറത്ത്

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്മെന്‍റ് ആദ്യ റൗണ്ടില്‍ തന്നെ മുന്‍ ജേതാവ് റാഫേല്‍ നദാല്‍ പുറത്ത്. ഹിസന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍...

ഓസ്ട്രേലിയന്‍ ഓപ്പണ്‍; നദാല്‍ പുറത്ത്

1999

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്മെന്‍റ് ആദ്യ റൗണ്ടില്‍ തന്നെ മുന്‍ ജേതാവ് റാഫേല്‍ നദാല്‍ പുറത്ത്. ഹിസന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഫെര്‍ണാണ്ടോ വെര്‍ദാസ്ക്കോയോട് 3-2നാണ് നദാല്‍ തോറ്റത്. 7-6, 4-6, 3-6, 7-6, 6-2 എന്നിങ്ങനെയാണ് സ്കോര്‍ ലൈന്‍. നീണ്ട അഞ്ച് മണിക്കൂറുകള്‍ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ്  വെര്‍ദാസ്ക്കോ അട്ടിമറി വിജയം നേടിയത്.