ഇനി മോട്ടോറോളയില്ല, പകരം മോട്ടോ ബൈ ലെനോവോ

ന്യൂഡൽഹി: മോട്ടോറോള എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാൻ ഉടമസ്ഥരും ചൈനീസ് കമ്പനിയുമായ ലെനോവോയുടെ തീരുമാനം. 'മോട്ടോ ബൈ ലെനോവോ' ബ്രാൻഡിലാകും ഇനി മോട്ടോറോള...

ഇനി മോട്ടോറോളയില്ല, പകരം മോട്ടോ ബൈ ലെനോവോ

motorola-logo1

ന്യൂഡൽഹി: മോട്ടോറോള എന്ന ബ്രാൻഡ് നാമം ഉപേക്ഷിക്കാൻ ഉടമസ്ഥരും ചൈനീസ് കമ്പനിയുമായ ലെനോവോയുടെ തീരുമാനം. 'മോട്ടോ ബൈ ലെനോവോ' ബ്രാൻഡിലാകും ഇനി മോട്ടോറോള മോഡലുകൾ വിപണിയിലെത്തുക. സ്‌മാർട്‌ഫോണുകളിൽ ഇനിമുതൽ നീല നിറത്തിൽ ലെനോവോ ലോഗോയുണ്ടാകും. മോട്ടോറോളയുടെ  'M' ലോഗോയും ഫോണുകളിൽ തുടരും.

മോട്ടോറോളയുടെ ഉയർന്ന വിലയുള്ള മോഡലുകൾ 'മോട്ടോ' ബ്രാൻഡിൽ വിപണിയിലെത്തും. ഇവയ്‌ക്കൊപ്പം മോട്ടോ ബൈ ലെനോവോ എന്ന ടാഗ്‌ലൈനുണ്ടാകും എന്നും അധികൃതര്‍ അറിയിച്ചു.  'വൈബ് ' എന്ന ബ്രാൻഡിലാകും വിലക്കുറവുള്ള (ബഡ്‌ജറ്റ്) മോഡലുകൾ ലഭ്യമാകുക.

Read More >>