സ്വയംഭോഗത്തിന്റെ ഏഴ് ഗുണങ്ങള്‍

എന്തായിരുന്നു നിങ്ങളോട് പറഞ്ഞു ഭയപ്പെടുത്തിയിരുന്നത്‌? സ്വയംഭോഗം ചെയ്താല്‍, ഭാവിയില്‍ ലൈംഗീക പരാജയം സംഭവിക്കുമെന്നോ?, അന്ധനായി തീരുമെന്നോ? അതോ...

സ്വയംഭോഗത്തിന്റെ ഏഴ് ഗുണങ്ങള്‍

3

എന്തായിരുന്നു നിങ്ങളോട് പറഞ്ഞു ഭയപ്പെടുത്തിയിരുന്നത്‌? സ്വയംഭോഗം ചെയ്താല്‍, ഭാവിയില്‍ ലൈംഗീക പരാജയം സംഭവിക്കുമെന്നോ?, അന്ധനായി തീരുമെന്നോ? അതോ ഷണ്ഡനായി മാറുമെന്നോ?

എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് ഇതൊന്നുമല്ല, അരോഗ്യകരമായ ജീവിതം നിലനിര്‍ത്തുന്നതിനുള്ള ‘മഹത്തരമായ കര്‍മ്മം’ എന്നാണ്. എന്നും സ്വയംഭോഗം ചെയ്യുന്നതിന്‍റെ ഗുണങ്ങള്‍ എന്താണെന്നു അറിയുവാന്‍ താല്പര്യം ഉണ്ടോ? എന്നാല്‍ കേള്‍ക്കൂ: 1. പ്രോസ്ട്രേറ്റ് കാന്‍സര്‍ തടയുന്നു.1

  പ്രൊസ്റ്റേറ്റ് ഗ്രന്ഥികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള ജൈവിക വിഷം ശരീരം പുറന്തള്ളുന്നു


 2. ജീവിതത്തിന്റെ സ്ട്രെസ്സും നിരാശയും കുറയ്ക്കുന്നു2

  വെറുതെയല്ല ചെറുപ്പക്കാരില്‍,അധികം നിരാശ നീണ്ടു നില്‍ക്കാത്തത്.


 3. രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു.th (6)

  ഇനി മുതല്‍ ചവന്യപ്രാഷവും, ടോണിക്കുകളും വേണ്ട എന്ന് പറയുക....എന്താ വേണ്ടതെന്നു ഇനിയും പറയണോ??


 4. ആരോഗ്യമുള്ള ബീജങ്ങളെ ഉത്പാദിപ്പിക്കുന്നു4

  ബീജ നാളങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അനാരോഗ്യ ബീജങ്ങളെ പുറത്താക്കാന്‍ ഇതിലും മെച്ചമായ ഒരു മാര്‍ഗമുണ്ടോ?


 5. ഉദ്ധാരണ തടസങ്ങള്‍ ഒഴിവാക്കുന്നു.5

  വസ്‌തിപ്രദേശതിന്നു ലഭിക്കുന്ന ഏറ്റവും നല്ല എക്സര്‍സൈസ് ഇത് തന്നെയാണ്.


 6. മാനസികോല്ലാസം ലഭിക്കുന്നുlibre

  അത് ഇനിയും എടുത്തു പറയണോ?


 7. വികാരങ്ങളെ നിയന്ത്രണത്തിലാക്കുന്നുth (5)

  നിയന്ത്രിതമായ ലൈംഗീക വികാരങ്ങള്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ മാന്യത നല്‍കും.ഉറപ്പ്!ഇനിയും കാത്തിരിക്കുന്നതെന്തു?

  അപ്പോള്‍ ‘അത്’ ചെയ്യുകയല്ലേ?

  source: scoopwhoop

Story by