മഹേഷിന്റെ പ്രതികാരം; ആദ്യ ഗാനം പുറത്തിറങ്ങി

ആഷിഖ് അബു നിര്‍മ്മിച്ച്‌ ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വഹിച്ച മഹേഷിന്റെ പ്രതികാരം എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസില്‍...

മഹേഷിന്റെ പ്രതികാരം; ആദ്യ ഗാനം പുറത്തിറങ്ങി

MaheshintePrathikaram_movie

ആഷിഖ് അബു നിര്‍മ്മിച്ച്‌ ദിലീഷ് പോത്തന്‍ സംവിധാനം നിര്‍വഹിച്ച മഹേഷിന്റെ പ്രതികാരം എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനാകുന്ന ഈ ചിത്രത്തില്‍ അനുശ്രീയാണ് നായിക. ബിജിപാല്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ബിജിപാലാണ്.

https://youtu.be/NL5bYMXCSJ0