മഹേഷിന്റെ പ്രതികാരം; ട്രെയിലര്‍ പുറത്തിറങ്ങി

നടന്‍, അസോസിയേറ്റ് ഡയറക്റ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാനസംരംഭമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍...

മഹേഷിന്റെ പ്രതികാരം; ട്രെയിലര്‍ പുറത്തിറങ്ങി

maxresdefault

നടന്‍, അസോസിയേറ്റ് ഡയറക്റ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാനസംരംഭമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷിക് അബുവാണ്.

ഫഹദ് ഒരു ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക.

ഫഹദ് ഫാസില്‍ നായകനാകുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഹാസ്യ പശ്ചാത്തലത്തില്‍ എത്തുന്ന സിനിമയില്‍ പ്രേമം പി.ടി സാര്‍ ഫെയിം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപിക്കുന്നു.

https://youtu.be/_KY8Du4WWew