തൂങ്കാവനത്തിന്റെ സംവിധായകനും കമലും വീണ്ടും ഒന്നിക്കുന്നു

തൂങ്കാവനത്തിന് ശേഷം രാജേഷ് എം ശെല്‍വയും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ജോലി ആരംഭിക്കുമെന്നാണ് അറിയുന്നത്....

തൂങ്കാവനത്തിന്റെ സംവിധായകനും കമലും വീണ്ടും ഒന്നിക്കുന്നു

kamal-hassan

തൂങ്കാവനത്തിന് ശേഷം രാജേഷ് എം ശെല്‍വയും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്നു. ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ജോലി ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്.

ടികെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് കമല്‍ ഇപ്പോള്‍. ഇതിന് ശേഷമായിരിക്കും രാജേഷുമായുള്ള ചിത്രം ആരംഭിക്കുക. രാജീവ് കുമാറിന്റെ ചിത്രത്തില്‍ കമലിനൊപ്പം മകള്‍ ശ്രുതിയും വേഷമിടുന്നുണ്ട്. ഇതാദ്യമായാണ് കമലും ശ്രുതിയും ഒന്നിച്ച് അഭിനയിക്കുന്നത്.

Story by