ചീഫ് സെക്രട്ടറി സ്ഥാനത്ത് ജിജി തോംസൺ തുടരും

സംസ്ഥാന ഗവർണമെന്റ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇനിയും ഒരു വർഷം കൂടി തുടരാൻ ജിജി തോംസൺ ന്ന് യുഡിഎഫ് ന്റെ അനുമതിഘടകകക്ഷികൾക്ക് ജിജി തോംസനോട്...

ചീഫ് സെക്രട്ടറി സ്ഥാനത്ത് ജിജി തോംസൺ തുടരും

JIJI THOMSON (3)_0_0_0_0_0സംസ്ഥാന ഗവർണമെന്റ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇനിയും ഒരു വർഷം കൂടി തുടരാൻ ജിജി തോംസൺ ന്ന് യുഡിഎഫ് ന്റെ അനുമതി
ഘടകകക്ഷികൾക്ക് ജിജി തോംസനോട് എതിർപ്പില്ലാത്തതും ഇദ്ദേഹത്തിന്റെ കാലാവധി തുടരുന്നതിന് അനുകൂല ഘടകമായി.
തലസ്ഥാന നഗരത്തെ വെള്ളപൊക്ക കെടുതിയിൽ നിന്നും ഒഴിവാക്കാനായി ജിജി തുടങ്ങി വച്ച പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്. സംസ്ഥാന ഗവർണ്മെന്റിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം, പൂർണ്ണമായ പിന്തുണയുമായി, ചീഫ് സെക്രട്ടറി പ്രവർത്തിച്ചിരുന്നു എന്നും യു.ഡി.എഫ് വിലയിരുത്തുന്നു.
കൊച്ചിയിലെ വാതക പൈപ്പ് ലൈനിനും അദ്ദേഹം മുൻകൈ എടുത്തു പ്രവർത്തിക്കുന്നതും ജിജി തോംസൺ എന്ന ചീഫ് സെക്രട്ടറിയുടെ പ്രവർത്തന മികവായി വിലയിരുത്തപ്പെട്ടു.

Read More >>