ഇന്ത്യയുടെ ആദ്യത്തെ റിപബ്ലിക് ദിനം; ഒരു ഫ്ലാഷ്ബാക്ക്

നമ്മുടെ രാജ്യം ഇന്ന് 67മത് റിപബ്ലിക് ദിനം ആചരിക്കുകയാണ്. വര്‍ണ്ണഭമായ പരിപാടികളും ആഘോഷങ്ങളും ഒക്കെയായി  രാജ്യം മറ്റൊരു റിപബ്ലിക് ദിനം കൂടി...

ഇന്ത്യയുടെ ആദ്യത്തെ റിപബ്ലിക് ദിനം; ഒരു ഫ്ലാഷ്ബാക്ക്

61

നമ്മുടെ രാജ്യം ഇന്ന് 67മത് റിപബ്ലിക് ദിനം ആചരിക്കുകയാണ്. വര്‍ണ്ണഭമായ പരിപാടികളും ആഘോഷങ്ങളും ഒക്കെയായി  രാജ്യം മറ്റൊരു റിപബ്ലിക് ദിനം കൂടി ആഘോഷിക്കുമ്പോള്‍  നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ റിപബ്ലിക് ദിനം എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ഈ ചിത്രങ്ങള്‍ ആ കഥ പറയും...

ആദ്യ റിപബ്ലിക് ദിനത്തില്‍ 31 ഗണ്‍ സലൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു

25 ഇന്ത്യയുടെ  ആദ്യ പ്രസിഡന്റ്‌ ആയി രാജേന്ദ്രപ്രസാദ്‌ സ്ഥാനം ഏല്‍ക്കുന്നത് ആ ദിവസമായിരുന്നു. രാഷ്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ വച്ചാണ് ആ ചടങ്ങ് നടന്നത്.1194 തലയുള്ള സിംഹവും, അശോകസ്തൂപവും ദര്‍ബാര്‍ഹാളില്‍ സ്ഥാപിച്ചതും ആദ്യ റിപബ്ലിക് ദിനത്തില്‍ ആയിരുന്നു101റിപബ്ലിക് ദിനത്തിനെതിരായി രാജ്യത്ത് പലയിടത്തുമായി ആക്രമങ്ങള്‍ ഉണ്ടാവുകയും, ബംഗാളില്‍ പോലീസ് സ്റേഷന്‍ ആക്രമിക്കപ്പെടുകയും ചെയ്തു.

92പട്ടാളക്കാരുടെ പ്രകടനങ്ങള്‍ അല്ലാതെ ഇന്നത്തെ പോലെ മറ്റൊരു ആഘോഷചടങ്ങുകളും ആദ്യ റിപബ്ലിക് ദിനത്തില്‍ ഉണ്ടായിരുന്നില്ല.


82ആദ്യത്തെ റിപബ്ലിക് ദിനത്തില്‍ വിശിഷ്ട അതിഥിയായി ഇന്ത്യ ക്ഷണിച്ചത്  ഇന്തോനേഷ്യന്‍ പ്രസിഡന്റ്‌ ആയ സുകേര്‍ണോയെയായിരുന്നു.

52ഇന്നത്തെ പോലെ രാജ്പഥില്‍ അല്ല അന്ന് പരേഡ് നടന്നത്. അന്ന്  ആംഫിതീയറ്ററില്‍ ആണ് പരേഡ് നടന്നത്. 15000പരം ആളുകള്‍ ഇതിന് സാക്ഷ്യം വഹിച്ചു. 

7aതുറന്ന കുതിരവണ്ടിയായിരുന്നു അന്നത്തെ ഔദ്യോഗിക വാഹനം. അതില്‍ സഞ്ചരിച്ചാണ് സല്യൂട്ട് സ്വീകരിച്ചിരുന്നത്.

34ആദ്യ റിപബ്ലിക് ദിനം ആഘോഷിച്ചത് ഇന്നത്തെ നാഷണല്‍ സ്റ്റേഡിയം ആയി മാറിയ അന്നത്തെ ഇര്‍വിന്‍ സ്റ്റേഡിയത്തിലാണ്. 

42

Story by
Read More >>